വീട്ടിൽ മിന്നലേറ്റു; അമ്മക്കും കുഞ്ഞിനും…
കൊട്ടിയം: വീട്ടിൽ ആഹാരം കഴിച്ചുകൊണ്ടിരുന്ന അമ്മക്കും കുഞ്ഞിനും മിന്നലേറ്റു. ഇരുവർക്കും പൊള്ളലേറ്റു. നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി
Read more