പവർകട്ടിന്‍റെ ചൂടറിഞ്ഞ് വകുപ്പ് മന്ത്രിയും!…
കൊച്ചി: സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ ചൂടറിഞ്ഞ് വകുപ്പ് മന്ത്രിയും! എറണാകുളത്ത് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി സണ്ണി ജോസഫ് സംസാരിക്കുന്നതിനിടെ വൈദ്യുതി നിലച്ചു.
Read more