യുവതീ പ്രവേശനം: 'തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ്…
പാലക്കാട്: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ ഉരുണ്ട് കളിക്കുകയാണെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് പറയുന്നവർ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
Read more