സമസ്ത സെന്റിനറി വാര്‍ഷിക മഹാസമ്മേളന…
കോട്ടക്കല്‍: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെന്റിനറി വാര്‍ഷിക മഹാസമ്മേളനത്തിന്റെ വിളംബരം ആയുര്വേദനഗരിയായ കോട്ടക്കലില്‍ ശനിയാഴ്ച നടക്കും. പതിനായിരത്തോളം പണ്ഡിതന്മാരുടെയും കാല്‍ലക്ഷത്തിലധികം പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ വൈകീട്ട് നാലിന്
Read more