‘ഇനി ജീവിതകാലം മുഴുവൻ ഒരുമിച്ച്’;…

ന്യൂഡൽഹി: ക്രിക്കറ്റ് കരിയറിലും വ്യക്തിജീവിതത്തിലും ഒരേസമയം സന്തോഷവാർത്തയുമായി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. നടിയും മോഡലുമായ സമ്രീൻ കൗറുമായുള്ള വിവാഹനിശ്ചയ വാർത്തയാണ് താരം ആരാധകരുമായി പങ്കുവച്ചത്. ഐ.പി.എല്ലിൽ

Read more