കിഫ്ബി: ക്രമക്കേടുകളുടെ കണ്ണൂർ കോക്ടെയ്ൽ
തിരുവനന്തപുരം: സർക്കാറിനെ നോക്കുകുത്തിയാക്കിയും നിയമസഭയുടെ അവകാശങ്ങളെ കാറ്റിൽപറത്തിയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയും കിഫ്ബിയിൽ അരങ്ങേറിയത് ഗുരുതര ക്രമക്കേടുകളും കടിഞ്ഞാണില്ലാത്ത സമാന്തര ഭരണവും. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം നിയോഗിച്ച
Read more