പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ്…

ന്യൂഡൽഹി: വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് സംബന്ധിച്ച് നിലവിൽ പര്യാപ്തമായ നിയമങ്ങളുണ്ടെന്നും, അവ കർശനമായി നടപ്പാക്കേണ്ടത് നിയമപാലകരുടെ കർത്തവ്യമാണെന്നും സുപ്രീം കോടതി. സീറ്റ് ബെൽറ്റ് ധരിക്കുന്നത് യാതൊരുകാരണവശാലും

Read more

പാലത്തായി കേസ്; ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ…

ക​ണ്ണൂ​ർ: പാ​ല​ത്താ​യി പോ​ക്സോ കേ​സി​ലെ പ്ര​തി കു​നി​യി​ൽ പ​ത്മ​രാ​ജ​ന്റെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​മെ​ന്ന് നി​യ​മോ​പ​ദേ​ശം. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ (ഡി.​ജി.​പി)

Read more

മുല്ലപ്പെരിയാർ സുരക്ഷിതമോ? സമഗ്ര സുരക്ഷാ…

തിരുവനന്തപുരം: സുരക്ഷ പരിശോധന വീണ്ടും നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യത്തിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനൊരുങ്ങി സമഗ്ര സുരക്ഷാ പരിശോധന സമിതി. സെപ്തംബർ ഒന്നിനാണ് സമിതി അണക്കെട്ട് സന്ദർശിക്കുന്നത്. സുപ്രീംകോടതി

Read more

കൊച്ചി എയർപോർട്ട് അതോറിറ്റി വിവരാവകാശ…

ന്യൂഡൽഹി: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ലിമിറ്റഡ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരുമെന്ന് സുപ്രീം കോടതി. സിയാൽ പബ്ലിക് അതോറിറ്റിയാണെന്നും വിവരവകാശത്തിന്റെ പരിധിയിൽവരുമെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെ ‘സിയാൽ’ സമർപ്പിച്ച

Read more