സുഹാന്റേത് മുങ്ങി മരണം; പോസ്റ്റ്മോർട്ടം…
പാലക്കാട്: ചിറ്റൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരൻ സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ
Read more