സർവകലാശാല ഭൂമി: അളന്ന് തിട്ടപ്പെടുത്തൽ…
തിരുവനന്തപുരം: എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിനായി ഭൂമി കൈയേറിയെന്ന പരാതിയിൽ ഹൈകോടതി നിർദേശപ്രകാരം നടക്കുന്ന കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി അളക്കൽ നടപടി വ്യാഴാഴ്ച പൂർത്തിയാകും. സർവകലാശാല കോമ്പൗണ്ടിന്
Read more