ഹായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക്…

കൊച്ചി: പി.എസ്.സി ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പി.എസ്.സിയും സർക്കാരും ഹായ്- ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുന്നത് സ്വാഭാവികമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അപ്പോൾ

Read more

മാസപ്പടിക്കേസ്; പിണറായി വിജയന്‍ ഇന്ന്…

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സുപ്രീം കോടതി ഉത്തരവും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാണിച്ചാണ്

Read more

മാസപ്പടി കേസ്; എഫ്.ഐ.ആർ രജിസ്റ്റർ…

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. പ്രത്യേക അനുമതി തേടിയ ശേഷം

Read more

മാസപ്പടി കേസ്: സർക്കാരിനും തിരിച്ചടി;…

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ സംസ്ഥാന സർക്കാരിനും കനത്ത തിരിച്ചടി. ഇ.ഡി റിപ്പോർട്ട് നൽകിയിട്ടും എഫ്.ഐ.ആർ ഇടാതെ പ്രാഥമിക അന്വേഷണത്തിനായി സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി)

Read more

പിണറായിക്ക് അനുകൂലമോ പ്രതികൂലമോ? മാസപ്പടി…

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റ​റേ​റ്റ് (ഇ.​ഡി) സ​ർ​ക്കാ​റി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ നേ​രി​ട്ട് കേ​സെ​ടു​ക്ക​​ണ​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച ഹ​ര​ജി​യി​ൽ

Read more

വിദേശത്ത് മെഡിക്കൽ പഠിച്ചവർക്ക് ആശ്വാസം:…

കൊച്ചി: വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തി ഇന്‍റേൺഷിപ് ചെയ്യുന്നവർക്ക്​ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കെന്ന പോലെ സ്​റ്റൈപ്പന്‍റിന്​ അർഹതയുണ്ടെന്ന്​ ഹൈകോടതി. ഇവരിൽനിന്ന്​ ഇന്‍റേൺഷിപ്പിനായി ഫീസ്​ ഈടാക്കാനാവി​ല്ലെന്നും

Read more

ലോകായുക്ത നിയമ ഭേദഗതി ശരിവെച്ച്…

കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കിയ ലോകായുക്ത നിയമ ഭേദഗതി ശരിവെച്ച് ഹൈകോടതി. രമേശ് ചെന്നിത്തല എം.എൽ.എയടക്കം നൽകിയ ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. ലോകായുക്ത എന്ന നിയമ സംവിധാനത്തിന്

Read more

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസ്;…

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ക്രമക്കേടില്‍ കേസ് അവസാനിപ്പിച്ച് ഹൈകോടതി. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈകോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്നും കോടതി ഉത്തരവിട്ടു.

Read more

ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം…

കൊച്ചി: ആന്റണി രാജുനിനെകതിരായ തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആന്റണി രാജുവാണ് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയത് എന്നതിന് എന്താണ് തെളിവെന്നും ഹൈക്കോടതി ചോദിച്ചു. ആരാണ്

Read more

‘കേരള സ്റ്റോറി 2’ കോടതി…

കൊച്ചി: വിവാദമായ ‘കേരള സ്റ്റോറി 2’ സിനിമ കോടതി കാണും. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ടെന്നും സിനിമ കാണാതിരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന്

Read more