ഡാറ്റാ സയൻസിന്റെ 'ബ്രൈറ്റൺ മോഡൽ'

ആധുനിക ഫുട്ബോളിൽ പണക്കൊഴുപ്പിന്റെയും സൂപ്പർ താരങ്ങളുടെയും ആധിപത്യമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ, നിരന്തരമായി ചർച്ചാവിഷയമാകുന്ന ഒരു പേരാണ് ബ്രൈറ്റൺ ആന്റ് ഹോവ് ആൽബിയോൺ. ലോകത്തിലെ വമ്പൻ ക്ലബ്ബുകൾ

Read more