ഹൈകോടതി വളപ്പിൽ ഫോട്ടോഗ്രാഫിക്കും ലൈവ്…

കൊച്ചി: കേരള ഹൈകോടതി സമുച്ചയത്തിനുള്ളിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, തത്സമയ സംപ്രേഷണം എന്നിവ നിയന്ത്രിച്ചുകൊണ്ട് ഹൈകോടതി പുതിയ മാർഗനിർദേശങ്ങൾ വിജ്ഞാപനം ചെയ്തു. കോടതി പരിസരത്തിന്റെ സുരക്ഷ, സ്വകാര്യത, അന്തസ്സ്,

Read more