നൂറിൽപരം സീറ്റുകളിൽ ആര് ജയിക്കണമെന്ന്…
കൊച്ചി : കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് പി.ഡി.പി. എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Read more