അധിക്ഷേപ പരാമർശം: ഇർഷാദിനെതിരെ കേസ്​

കാ​യം​കു​ളം: ഇ​ട​ത്​ സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​ക്കെ​തി​രെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മു​സ്​​ലിം ലീ​ഗ്​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ. ​ഇ​ർ​ഷാ​ദി​നെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം പൊ​ലീ​സ്​ കേ​സെ​ടു​ത്തു.​

Read more