കൊച്ചിയിൽ പെയ്തത് അമ്ല മഴയെന്ന്…

കൊച്ചി: കൊച്ചിയിൽ പെയ്തത് അമ്ലമഴയെന്ന് വിദ​ഗ്ധർ. ‌ആദ്യം പെയ്ത മഴത്തുള്ളികളിലാണ് സൾഫ്യൂരിക് ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടായിരുന്നത്. അമ്ല മഴയ്ക്ക് സാധ്യതയുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു.

Read more