നടി ആക്രമിക്കപ്പെട്ടതിന്‍റെ ഒൻപതാം വാർഷിക…
കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്‍റെ വാർഷിക ദിനമായ ഇന്ന് ‘അവൾക്കൊപ്പം’ കാമ്പയിനുമായി ഡബ്ള്യൂ.സി.സി. കോഴിക്കോട് മാനാഞ്ചിറ, കൊച്ചി മറൈൻഡ്രൈവ്, തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളിലാണ് ഐക്യദാർഢ്യ കൂട്ടായ്മകൾ സംഘടിപ്പിച്ചിരിക്കുന്നത്.
Read more