ക്രൈസ്തവര്‍ക്കെതിരായ ആക്രമണം തടയണം: പ്രധാനമന്ത്രിക്ക്…

ഡല്‍ഹി: രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിനെതിരായി വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ തടയാൻ ശക്തമായ നടപടി ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

Read more