പുതിയ ഭീതിയായി ‘ബിഎഫ്.7’; എങ്ങനെ…

ഒമിക്രോൺ വകഭേദം പോലെത്തന്നെ അതിവ്യാപനശേഷിയുള്ളതാണ് ‘ബിഎഫ്.7’ ന്യൂഡൽഹി: ഇടവേളയ്ക്കുശേഷം രാജ്യത്ത് വീണ്ടും കോവിഡ് ഭീതി പിടിമുറുക്കുകയാണ്. ചൈനയിൽനിന്ന് എത്തിയ ഒമിക്രോൺ ഉപവകഭേദമായ ‘ബിഎഫ്.7’. ആണ് പുതിയ വില്ലൻ.

Read more