ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട്…

പത്തനംതിട്ട: ശബരിമല നെയ്യുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ. ശബരിമല സന്നിധാനത്തേക്കുള്ള നെയ്യ് മറിച്ച് വിറ്റെന്ന കേസിൽ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റാണിത്.

Read more