കണ്ണൂരില്‍ ബിഎല്‍ഒ ജോലിക്കിടെ കുഴഞ്ഞുവീണു
കണ്ണൂര്‍: സംസ്ഥാനത്ത് ജോലിഭാരത്തില്‍ ബിഎല്‍ഒമാരുടെ പ്രതിഷേധം കനക്കുന്നതിനിടെ കണ്ണൂരില്‍ വീണ്ടും ബിഎല്‍ഒ കുഴഞ്ഞുവീണു. കീഴല്ലൂര്‍ കുറ്റിക്കര സ്വദേശി വലിയ വീട്ടില്‍ രാമചന്ദ്രന്‍(53)ആണ് കുഴഞ്ഞുവീണത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി
Read more