തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവഗണിച്ചതിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിരോധത്തിൽ. എയിംസ്, അതിവേഗ റെയിൽ പാത, വയനാട് പുനരധിവാസ പാക്കേജ് തുടങ്ങിയവയൊന്നും പ്രഖ്യാപിക്കാത്തതാണ് നേതാക്കളെ