പാലക്കാട്ട് മൂന്ന് വയസുവയസുകാരിക്ക് ക്രൂരപീഡനം
പാലക്കാട്: നടുപ്പുണ്ണിയില്‍ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. വഴിയരികിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന് നേരെയായിരുന്നു ആക്രമണം. ബുധനാഴ്ച പുലർച്ചെ 5.30-നാണ് സംഭവം. സംഭവത്തില്‍ വില്ലൂന്നി സ്വദേശിയായ കന്തസ്വാമി(77)
Read more