എല്ലാവരെയും ഒന്നിച്ചു നിർത്തി മുന്നോട്ടുപോകും…

ദോഹ: കേരളത്തിൽ പൊതു തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ എല്ലാവരെയും ഒന്നിച്ചു നിർത്തി, ശത്രുതാ മനോഭാവമില്ലാതെ മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. ദോഹയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു

Read more