വിജയങ്ങളിൽ അമരക്കാരിയായി ഇന്ത്യൻ ക്യാപ്റ്റൻ…

തിരുവനന്തപുരത്ത് ശനിയാഴ്ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20യിലെ വിജയത്തോടെ ആസ്ത്രേലിയൻ ക്യാപ്റ്റനായിരുന്ന മെഗ് ലാനിങ്ങിന്റെ റെക്കോഡ് ഹർമൻപ്രീത് മറികടക്കുകയായിരുന്നു. ഇന്ത്യ എട്ട് വിക്കറ്റ് വിജയം നേടി

Read more