സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് പൊതുജനപങ്കാളിത്തത്തോടെ…

തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾക്ക് തടയിടാനും പൊതുവിടങ്ങളിലും സ്ഥാപനങ്ങളിലും പൊതുജനപങ്കാളിത്തത്തോടെ സി.സി ടി.വികൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാനുള്ള നീക്കത്തിൽ പൊലീസ്. പൊലീസും മോട്ടോർ വാഹന വകുപ്പും

Read more