ഗവ :എൽ.പി സ്കൂൾ ചെമ്രക്കാട്ടൂരിൽ…
അരീക്കോട്: എൽ.പി സ്കൂൾ ചെമ്രക്കാട്ടൂരിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമുൾപ്പെടെ അഞ്ഞൂറോളം പേർക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പി .ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ജെ.സി.ഐ
Read more