ചെങ്ങന്നൂരിന്റെ കാറ്റ് മാറിമറിയുമോ?
ചെങ്ങന്നൂർ: പതിവായി രാഷ്ട്രീയ സ്വഭാവമില്ലാത്ത ചെങ്ങന്നൂരിന്റെ കാറ്റ് ഇക്കുറി മാറിമറിയുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സി.പി.എം ബന്ധം ഉപേക്ഷിച്ച് ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിലെ
Read more