ബിനാലെയിലെ വിവാദ ചിത്രം പിൻവലിച്ചു;…

കൊച്ചി: കൊച്ചി ബിനാലെയി​ൽ ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതിനെ തുടർന്ന് വിവാദമായ ചിത്രം നീക്കംചെയ്തു. ക്രൈസ്തവ സഭകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ചിത്രം പിൻവലിക്കാൻ തീരുമാനിച്ചത്.

Read more