കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഓണ്‍ലൈന്‍ സ്വാധീനം…
അബൂദബി: കുട്ടികള്‍ക്കെതിരെ നടക്കുന്ന മിക്ക കുറ്റകൃത്യങ്ങളിലും ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ സ്വാധീനം വര്‍ധിച്ചതായും ഇതില്‍നിന്ന് കുട്ടികളെ മോചിതരാക്കാന്‍ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും അധികൃതര്‍. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍
Read more