പ്രായം തളർത്താത്ത പോരാട്ടം; റൊണാൾഡോയുടെ…

പ്രായം വെറുമൊരു അക്കമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പലതവണ തെളിയിച്ചതാണ്. പന്തടക്കവും മെയ്‍വഴക്കവും കൈമുതലാക്കി മൈതാനത്ത് ഇപ്പോഴും റെണാൾഡോ ഫുട്ബോൾ കൊണ്ട് മായാജാലം തീർക്കുന്നു. നാൽപ്പത്തിയൊന്നാം വയസ്സിലും തന്റെ

Read more