ക്യുറസാവോ ഒരു കുപ്പിപ്പാനീയമല്ല!
ക്യുറസാവോ ഫുട്ബാൾ ടീം വിശ്വ ഫുട്ബാൾമേളയുടെ ആരവങ്ങളിലേക്ക് കാലെടുത്തുവെക്കുകയാണ് ലോകം. പന്തുരുളാൻ ഒന്നര മാസം മാത്രം ബാക്കി. ലോകകപ്പ് വിശേഷങ്ങളുമായി സ്പോർട്സ് ജേണലിസ്റ്റും ഫുട്ബാൾ ഗവേഷകനുമായ മുഹമ്മദ്
Read more