ക്ഷീര കർഷകർക്ക് കാലിത്തീറ്റയും, പാലിന്…
വെറ്റിലപ്പാറ:ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ക്ഷീര കർഷകർക്ക് കാലിത്തീറ്റയും, പാലിന് സബ്സിഡിയുടെയും പഞ്ചായത്ത് തല വിതരണോദ്ഘാടനംവെറ്റിലപ്പാറ ഷീരസംഘംസൊസൈറ്റി പരിസരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിഷ
Read more