മകളെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽനിന്നെത്തിയ…

ഹൈദരാബാദ്: 12 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ പിതാവ് കൊലപ്പെടുത്തി. കുവൈത്തിലായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയാണ് കുവൈത്തിൽ നിന്നെത്തി ബന്ധുവിനെ കൊലപ്പെടുത്തിയത്. ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Read more