രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി പരാമർശം:…

കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി നേതാവ് കെ.ശ്രീകാന്തിനെതിരെ പൊലീസിൽ പരാതി. ടി.ഒ മോഹനൻ എം.എൽ.എയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

Read more