"ന്റെ ബ്ബയായതോണ്ട് ഞാൻ പറയല്ല,…
കോഴിക്കോട്: തെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫൈസൽ ബാബുവിനായി മകളുടെ ‘ക്യൂട്ട്’ വോട്ടഭ്യർത്ഥന. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് തൻറെ പ്രിയപ്പെട്ട
Read more