അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കുന്നത്…
കണ്ണൂർ: എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാത്ത കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്.ആലപ്പുഴക്ക് പിന്നാലെ കണ്ണൂരിലും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നടപടിയിൽ നിന്ന് പിന്മാറി ഫെഡറൽ ബാങ്ക്.
Read more