മെഡിസെപ് പ്രീമിയം; മിനിമം പെൻഷൻകാർക്കും…

പാലക്കാട്: മെഡിസെപ് രണ്ടാം ഘട്ടത്തിൽ പ്രീമിയം തുക വർധിപ്പിച്ചു. 2026-2027ലെ ആദ്യ പോളിസി പീരിയഡിലേക്കാണ് വാർഷിക പ്രീമിയം 8237 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയുമായി വർധിപ്പിച്ചത്.

Read more