തുറവൂരിൽ ആക്രിക്കടയിൽ വൻ തീപിടിത്തം

തു​റ​വൂ​രി​ൽ ആ​ക്രി​ക്ക​ട​ക്ക് തീ​പി​ടി​ച്ച​പ്പോ​ൾ അ​രൂ​ർ: ദേ​ശീ​യ പാ​ത​യോ​ര​ത്ത് തു​റ​വൂ​രി​ൽ ആ​ക്രി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ തു​റ​വൂ​ർ ഗ​വ. എ​ൽ.​പി സ്കൂ​ളി​നു സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യു​ടെ പി​ന്നി​ൽ

Read more

കൊച്ചി പുല്ലേപടി പാലത്തിന് സമീപം…

കൊച്ചി: എറണാകുളം പുല്ലേപടി പാലത്തിന് സമീപം വൻ തീപിടിത്തം. ആക്രിക്കടക്കാണ് തീപിടിച്ചത്. നാലാമത്തെ യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ നിയന്ത്രണ വിധേയമാക്കാനുള്ള

Read more

പത്തനംതിട്ട വടശ്ശേരിക്കരയിൽ വൻ തീപിടിത്തം

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയിൽ വൻ തീപിടിത്തം. പെട്രോൾ പമ്പിനോട് ചേർന്നുള്ള ടയറു കടക്കാണ് തീപിടിച്ചത്. റാന്നി അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

Read more

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: വിവാഹ,…

കോഴിക്കോട്: ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടിച്ച സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി കണക്ക്. തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. വിവാഹ സീസൺ കൂടി ആയതിനാലും

Read more

‘ബിൽഡിങ് വാങ്ങാതെ പേര് മാറ്റി,…

മാനന്തവാടി: മാനന്തവാടി എരുമത്തെരുവിൽ കാറിന് തീ കൊളുത്തി ആത്മഹത്യ ചെയ്ത ഇരിട്ടി സ്വദേശി സജീറിന്‍റെ 13 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന്‍റെ കാരണങ്ങൾ വിശദമാക്കുന്ന

Read more

ആലപ്പുഴ സമൂഹമഠത്തിൽ വീടുകൾക്ക് തീപിടിച്ചു

  ആലപ്പുഴ: മുല്ലക്കൽ തെരുവിലെ സമൂഹമഠത്തിൽ വീടുകൾക്ക് തീപിടിച്ചു. ഒരു വീട് പൂർണമായും കത്തിനശിച്ചു. അതേനിരയിലുള്ള രണ്ട് വീടുകളിലേക്ക് തീപടർന്നു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു. വീടുകളിൽ

Read more

തിരുവനന്തപുരത്ത് വീട്ടിൽ തീപിടിത്തം; ഒരു…

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ വീട് പൂർണമായും കത്തിനശിച്ചു. പൂവച്ചിൽ കൊണ്ണിയൂർ സ്വദേശി ദസ്തകീറിന്റെ വീടാണ് കത്തിനശിച്ചത്. ചികിത്സയ്ക്കായി വായ്പയെടുത്ത ഒരു ലക്ഷം രൂപയും

Read more

കൊച്ചി കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന്…

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പാലക്കാട് സ്വദേശിയുടെ കാറാണ് കത്തിനശിച്ചത്. അപകടത്തിൽ ആളപായമില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു. കുസാറ്റ് ക്യാമ്പസിനടുത്തുവെച്ചായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ

Read more

കൊല്ലം രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന്…

കൊല്ലം: രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മരുത്തടി കന്നിന്മേൽ സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്.fire പ്രദീപ് കുമാറും ഭാര്യയും കാറിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് ഇരുവരും

Read more

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;…

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചിതറയില്‍ ഇന്നു വൈകീട്ടാണു സംഭവം. മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തിയത്.fire ബോണറ്റിൽനിന്നു പുക ഉയരുന്നത് കണ്ടയുടൻ കാർ നിർത്തിയതുകൊണ്ടു

Read more