വയനാടൻ ചുവടുകൾ കോർത്തൊരുക്കി കാസർകോടൻ…
തൃശൂർ: കുന്നിമണിക്കുരുവും മുത്തുമണികളും കണ്ണിമവെട്ടാതെ സ്വയം കോർത്തിണക്കിയെത്തിയ കാസർകോടൻ ചുവടുകളിൽ പണിയ നൃത്തവും സുരക്ഷിതമായിരുന്നു. യൂ ട്യൂബിലെ കുട്ടി സ്ക്രീനിനെ ഗുരുവാക്കി വയനാടിന്റെ ഗോത്രകലയെ സ്വായത്തമാക്കിയ കാസർകോടൻ
Read more