ക്ലബിനായി എല്ലാം നൽകി; പക്ഷേ…
കൊച്ചി: ഭീഷണിയും അടിച്ചമർത്തലും നേരിടുന്നുവെന്ന ആരോപണവുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മായ ‘മഞ്ഞപ്പട’. ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നുവരുന്ന സീസണിലെ ക്ലബിന്റെ മോശം പ്രകടനത്തിന് പിന്നാലെ മാനേജ്മെന്റിനെതിരെ പ്രതിഷേധം
Read more