നാലാണ്ടിലൊരിക്കൽ പൂത്തിരുന്ന വസന്തം; 'മെമോ'…

ഫുട്ബോളിന്റെ വന്യമായ ആവേശങ്ങൾക്കിടയിൽ ഗോൾവലയം കാക്കുന്നവരുടെ ലോകം എപ്പോഴും നിശ്ശബ്ദമാണ്. ഗോളടിച്ച് ഗാലറികളെ ഭ്രാന്ത് പിടിപ്പിക്കുന്ന മുന്നേറ്റനിരക്കാർക്ക് പിന്നിൽ, പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ചുമലിലേറ്റി നിൽക്കേണ്ടി വരുന്ന

Read more