കോടിയുടെ നിക്ഷേപത്തിൽ നികുതിവെട്ടിച്ചെന്ന ആരോപണം;…

കാഞ്ഞങ്ങാട്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (ആർ.ബി.സി) അക്കൗണ്ടിലെത്തിയ നിക്ഷേപത്തെക്കുറിച്ച് ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം അന്വേഷിക്കും. മെസ്സിയെയും അർജന്റീനാ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്കയച്ച 126 കോടിയുടെ

Read more