പാദരക്ഷാ വിപണിയിൽ കനത്ത തിരിച്ചടി;…
അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ഗൾഫിലെ തുടരുന്ന സംഘർഷാവസ്ഥയും പാദരക്ഷാ വിപണിയിലേക്ക് കനത്ത തിരിച്ചടിയാകുന്നു. പിടിച്ചുനിൽക്കാനാവാത്ത പ്രതിസന്ധിയെത്തുടർന്ന് നവംബർ ഒന്നു മുതൽ പാദരക്ഷകളുടെ വില കുറഞ്ഞത് 10%
Read more