ഷിഗല്ലെ ഭീഷണി ഒഴിയുന്നില്ല; രോഗബാധിതർ…
ഏലംകുളത്ത് ആരോഗ്യ ഉദ്യോഗസ്ഥർ ഷിഗെല്ലക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഫീൽഡ്തല പരിശോധനയിൽ പെരിന്തൽമണ്ണ: അപൂർവ പകർച്ചരോഗമായ ഷിഗല്ലെക്കെതിരെ പ്രതിരോധവും ബോധവത്കരണവും തുടരുന്ന ഏലംകുളം പഞ്ചായത്തിൽ രോഗികളുടെ എണ്ണം ഏഴായി.
Read more