കൊല്ലും ചൂട്; മലപ്പുറത്ത് കുട്ടികള്‍…
കോഴിക്കോട്: കൊല്ലും ചൂടിൽ കേരളം വെന്തുരുകുമ്പോൾ, സൂര്യാതപമേൽക്കുന്നവരുടെ എണ്ണം നാൾക്കുനാൾ ഏറി വരുന്നു. മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിലായി രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്കാണ് സൂര്യാതപമേറ്റു. കൊണ്ടോട്ടിയിലെ
Read more