ഒന്നാം വനിത ട്വന്റി20യിൽ മഴക്കളി:…
സിഡ്നി: വനിത ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം. മഴ കളി തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ഡെക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം ഇന്ത്യ 21 റൺസിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
Read more