'വംശഹത്യ അവസാനിപ്പിക്കുക'; ഇസ്രായേൽ-ഓസ്ട്രിയ ഫുട്ബാൾ…
ലിൻസ് (ഓസ്ട്രിയ): യുവേഫ നാഷൻസ് ലീഗിൽ ഓസ്ട്രിയയും ഇസ്രായേലും തമ്മിൽ നടന്ന ഫുട്ബാൾ മത്സരത്തിനിടെ സ്റ്റേഡിയത്തിനകത്ത് വംശഹത്യക്കെതിരെ പ്രതിഷേധവുമായി ആംനസ്റ്റി ഇന്റർനാഷണൽ. ഓസ്ട്രിയയിലെ ലിൻസിൽ നടന്ന മത്സരത്തിനിടെ
Read more