എസ്.എസ്.എൽ.വി ഡി 2 വിക്ഷേപണം…

ശ്രീഹരിക്കോട്ട: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഹ്രസ്വദൂര ഉപഗ്രഹ വാഹനമായ എസ്.എസ്.എൽ.വി ഡി 2ന്‍റെ വിക്ഷേപണം വിജയകരം. രാവിലെ 9.18ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ

Read more