മോദിയുടെ മൂന്നാംമന്ത്രിസഭ: ബി.ജെ.പി നേതാവ്…
മൂന്നാം മോദി സർക്കാരിന്‍റെ മന്ത്രിസഭയില്‍ കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാവ് ജോർജ് കുര്യനും കേന്ദ്രമന്ത്രിയായേക്കും. നരേന്ദ്രമോദിയുടെ ചായസൽക്കാരത്തിൽ കുര്യനും പങ്കെടുത്തു.കോട്ടയം സ്വദേശിയായ ജോര്‍ജ് കുര്യന്‍ യുവമോര്‍ച്ചയിലൂടെയാണ്
Read more