ഒരു ‘ഇൻറർനാഷനൽ’ കളി കൊച്ചിയിൽ…

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ വീ​ണ്ടു​മൊ​രു അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര കി​ക്കോ​ഫി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. ഇ​ന്ത്യ​യും ഹോ​ങ്കോ​ങ്ങും ത​മ്മി​ലെ എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പി​ന്റെ അ​വ​സാ​ന

Read more

കലൂർ സ്റ്റേഡിയത്തിലെ വാർത്തസമ്മേളനം ജി.സി.ഡി.എ…

കൊച്ചി: മാര്‍ച്ച് 31ന് നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന്റെ അവസാന റൗണ്ട് യോഗ്യത മത്സരത്തിന് മുന്നോടിയായി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന വാർത്തസമ്മേളനം സ്റ്റേഡിയം ഉടമകളായ

Read more

കലൂർ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തകർന്നുവീണു;…

കൊച്ചി∙ നവീകരിച്ച കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഗേറ്റ് തകർന്നു വീണു. സമീപത്തു കൂടി സഞ്ചരിച്ച ഓട്ടോറിക്ഷ യാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ടു. വൈകീട്ട് അഞ്ചരയോടെയാണ്

Read more